മാവേലിക്കര : എസ്.എൻ.ഡി.പിയോഗം 1732ാം നമ്പർ അറുനൂറ്റിമംഗലം ശ്രീനാരായണപുരം ശാഖ മുൻ പ്രസിഡന്റും വിമുക്തഭടനുമായ അറുനൂറ്റിമംഗലം പണയിൽ എൻ.ശിവൻകുട്ടി (78) നിര്യാതനായി. സംസ്‍കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ : രമാശിവൻ. മക്കൾ : ശ്രീകല സുനിൽ , ശ്രീവിദ്യ സുധാകരൻ , ശ്രീജിത്ത് ശിവൻ.
മരുമക്കൾ : സുനിൽ വേർലേക്കർ, സുധാകരൻ, വർഷാ ശ്രീജിത്ത്.