മാന്നാർ: കേരള സർവകലാശാലയുടെ പ്രാദേശിക പഠന കേന്ദ്രമായ മാന്നാർ യു.ഐ.ടി.യിൽ ബി.കോം (കമ്പ്യൂട്ടർ ആപ്ലിക്കേഷൻ), ബി.ബി.എ (ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈചെയിൻ മാനേജ്മെന്റ്), എം.കോം (ഫിനാൻസ്) കോഴ്സുകളിലേക്ക് സീറ്റൊഴിവുണ്ട്. ഇതുവരെ രജിസ്റ്റർ ചെയ്യാൻ സാധിക്കാത്തവർക്കും സേ പരീക്ഷ എഴുതി വിജയിച്ചവർക്കും ഇതുവരെ അലോട്ട്മെന്റ് ലഭിക്കാത്തവർക്കും രജിസ്റ്റർ ചെയ്യാം. ഫോൺ: 7902724051, 9746738864, 8089291785.