madurama

മണ്ണഞ്ചേരി : പഞ്ചായത്ത് 10-ാം വാർഡിൽ പൊന്നിട്ടുശ്ശേരിൽ സ്വതന്ത്ര്യ സമര സേനാനി ഷൺമുഖന്റെ ഭാര്യ മധുരമ്മ (100) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: രാധ,പരേതനായ സത്യനേശൻ, രഘുവരൻ, പരേതനായ ചിത്രജൻ, സുദർശനൻ, അജയകുമാർ, അനിൽകുമാർ. മരുമക്കൾ : ദാസ്, തങ്കമണി സത്യനേശൻ, തങ്കമണി രഘുവരൻ, തങ്കമണി ചിത്രജൻ, രാധാമണി, അനിത, ജെനി (സിന്ധു).