ആലപ്പുഴ: പുന്നപ്ര കാർമ്മൽ പോളിടെക്നിക്ക് കോളേജിലെ സ്വാശ്രയ കോഴ്സുകളായ കമ്പ്യൂട്ടർ, ഇലക്ട്രോണിക്സ് ഓട്ടോമൊബൈൽ എന്നീ ബ്രാഞ്ചുകളിലെ സീറോ മലബാർ ക്വാട്ട (ഗവ) സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ 15 ന് നടക്കും. Polyadmission.org ൽ ഗുലർ വിഭാഗത്തിൽ ആപ്ലിക്കേഷൻ സമർപ്പിച്ചവർക്ക് പങ്കെടുക്കാം. അസൽ സർട്ടിഫിക്കറ്റുകൾ, ഫീസ് എന്നിവയുമായി രാവിലെ 10.30നകം കോളേജിൽ രജിസ്റ്റർ ചെയ്യണം. ഫോൺ: 0477 2288825, 8547714283.