നിത്യേന വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി ആളുകൾ ആശ്രയിക്കുന്ന കൈനകരി ചാലേച്ചിറ പാലത്തിന്റെ ഇരുവശവുമുണ്ടായിരുന്ന കൈവരികളിലൊന്ന് പൂർണ്ണമായി തകർന്ന നിലയിൽ. ഒരു ഭാഗത്തുള്ള കൈവരിയും ദ്രവിച്ചുതുടങ്ങിയ സ്ഥിതിയിലാണ്