മുഹമ്മ:മണ്ണഞ്ചേരി പഞ്ചായത്ത് 20-ാം വാർഡ് ഞാറകുളങ്ങര ജിഷാ ഭവനിൽ ജലധരൻ (80) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. ഭാര്യ: രാധാമണി. മക്കൾ: ജിഷ ( റെയിൽവേ, എറണാകുളം), ജിജി, ജിസി (ജില്ലാ കോടതി, എറണാകുളം). മരുമക്കൾ: ബാലു (തദ്ദേശ ഭരണ വകുപ്പ്, മലപ്പുറം), രാജേഷ്, അഭിലാഷ്.