ഭഗവതിപ്പടി : മേനാംമ്പള്ളി ആനയിടേയത്ത് ലക്ഷ്മി ഭവനിൽ ലക്ഷ്മിക്കുട്ടിയമ്മ (81) നിര്യാതയായി. സംസ്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ. ഭർത്താവ്: തങ്കപ്പൻപിള്ള (റിട്ട.റെയിൽവേ ഉദ്യോഗസ്ഥൻ ). മക്കൾ: അനിൽ പിള്ള,അനിത, ആനന്ദ്.മരുമക്കൾ :അനിൽ, റോഷ്‌നി, ഗംഗ.സഞ്ചയനം ബുധനാഴ്ച രാവിലെ 9 ന്.