മാവേലിക്കര : ചെട്ടികുളങ്ങര കോമലേഴത്ത് കുടുംബക്ഷേത്രത്തിൽ കർക്കിടകം 1 മുതൽ 32 വരെ രാമായണ മാസാചരണം നടക്കും.