തുറവൂർ:കുത്തിയതോട് പഞ്ചായത്ത് 13-ാംവാർഡ് പറയകാട് വടക്കേതലയ്ക്കൽ ജോസഫിന്റെ ഭാര്യ ജാൻസി (64) നിര്യാതയായി. മക്കൾ:ജാസ്മിൻ (കാനഡ), ജോജോ. മരുമക്കൾ:ജിൻസ് (കാനഡ),ജോസ്മി.