തുറവൂർ:കോടംതുരുത്ത് കൊച്ചുതറ ഷിബുവിന്റെയും സുനിതയുടെയും മകൻ അജിത്ത് (ഉണ്ണി-23) നിര്യാതനായി. സഹോദരൻ: അഭിജിത്ത്. സഞ്ചയനം:17 ന് രാവിലെ 10.15 ന്.