കായംകുളം: പുതുപ്പള്ളി വടക്ക് കുമ്പളത്ത് രാമകൃഷ്ണപിള്ള (93, വിമുക്തഭടൻ ) നിര്യാതനായി. ഭാര്യ: ഓമനയമ്മ (റിട്ട. അദ്ധ്യാപിക) മക്കൾ: ശോഭാ കുറുപ്പ്, ഷീല (ടീച്ചർ, ചേരാവള്ളി എൻ.എസ്. എസ് സ്കൂൾ). മരുമക്കൾ: എം.ജി.ആർ.കുറുപ്പ്, രവീന്ദ്രനാഥ് (റിട്ട.ഐ.ടി.വകുപ്പ് ജീവനക്കാരൻ). സഞ്ചയനം: ബുധൻ രാവിലെ 8ന്.