ബുധനൂർ: എണ്ണയ്ക്കാട് ശ്രീകൃഷ്ണ സേവാസംഘത്തിന്റെ അഭിമുഖ്യത്തിൽ കർക്കടക രാമായണ മാസാചരണം തുടക്കം 16 ന് വൈകുന്നേരം 6 .30 മുതൽ നാരായണൻ നമ്പൂതിരി കുറ്റിയിൽ മഠം, ബാലകൃഷ്ണപിള്ള കണ്ടല്ലൂർ എന്നിവരുടെ കാർമ്മികത്വത്തിൽ സേവാസംഘം ഹാളിൽ നടക്കും.