ചാരുംമൂട് : കന്നിമേൽ ഗവ.ന്യൂ എൽ.പി. സ്കൂളിൽ എൽ.പി.എസ്.റ്റി തസ്തികയിൽ താത്കാലിക ഒഴിവുണ്ട്. ദിവസ വേതന അടിസ്ഥാനത്തിൽ നിയമനത്തിനായുള്ള അഭിമുഖം 15 ന് രാവിലെ 11 ന് സ്കൂൾ ഓഫീസിൽ നടക്കും. ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റും പകർപ്പുകളുമായി എത്തണം.