ചേർത്തല: ചേർത്തല മൂർത്തുങ്കൽ ലക്ഷ്മീനാരായണ ക്ഷേത്രത്തിൽ മാസംതോറും നടത്തുന്ന ചോതി നക്ഷത്ര പൂമൂടൽ തിങ്കളാഴ്ച ദീപാരാധനയ്ക്ക് ശേഷം നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു.