sivaramapillai

ഓച്ചിറ: കൊറ്റമ്പള്ളി നിലക്കൽ ശിവരാമപിള്ള (102) നിര്യാതനായി. ഭാര്യ: ഈശ്വരിഅമ്മ. മക്കൾ: കമലമ്മ, സോമൻപിള്ള, രമാദേവിഅമ്മ, മണിഅമ്മ, പരേതനായ മണിയൻപിള്ള. മരുമക്കൾ: പരേതനായ രാജപ്പൻ, വിജയകുമാരി, രവീന്ദ്രൻനായർ, രാധാകൃഷ്ണപിള്ള, സന്ധ്യ. സഞ്ചയനം: 18 രാവിലെ 8ന്.