ഓച്ചിറ: ചങ്ങൻകുളങ്ങര വവ്വാക്കാവ് ജംഗ്ഷനിൽ പ്രിന്റായിൽ പരേതനായ വി.രാഘവന്റെ ഭാര്യ യു.നാണിയമ്മ (91) നിര്യാതയായി. മക്കൾ: പരേതനായ ആർ. ജനാർദനൻ, ആർ. രാജേന്ദ്രൻ (റിട്ട. പോസ്റ്റുമാൻ), എൻ ഓമന, ആർ. ഉണ്ണികൃഷ്ണൻ (പ്രിന്റ ഉണ്ണി), മരുമക്കൾ: സുമംഗല, ഉഷ, രാമചന്ദ്രൻ, ജെ.വിജയലക്ഷ്മി (എ.ഡി.എസ് ചെയർപേഴ്സൺ). സഞ്ചയനം: 18ന് രാവിലെ 8ന്.