ഓച്ചിറ: ക്ലാപ്പന വടക്ക് പുതുത്തെരുവ് മാരൂൽ വീട്ടിൽ അബ്ദുൾ കലാം (52) നിര്യാതനായി. ഭാര്യ: ഷാമില. മക്കൾ: പരേതനായ ഖൈഫ്, ഖറം, ഖദീജ, ഹൈറ.