sds

വാരണം: കൈതക്കാട്ട് പരേതനായ സുകുമാരന്റെ ഭാര്യ തങ്കമ്മ (92) നിര്യാതയായി.സംസ്‌കാരം ഇന്ന് പകൽ 12 ന്.മക്കൾ:പുഷ്‌കരൻ,കമലമ്മ,ഇന്ദുലേഖ.മരുമക്കൾ:ബീന,പരേതനായ ഉത്തമൻ,പവിത്രൻ. സഞ്ചയനം: വ്യാഴാഴ്ച 10.30 ന്.