ആലപ്പുഴ: തൈയ്ക്കൽ തെക്കേവാഴത്തറയിൽ എൻ.എൻ.വത്സൻ (75) നിര്യാതനായി. ഭാര്യ:ശോഭന. മക്കൾ:വിപിൻ,ലയ.മരുമക്കൾ:അനിത,സുമേഷ്. സഞ്ചയനം: ബുധനാഴ്ച രാവിലെ 8.15ന്.