xdzc

പൂച്ചാക്കൽ: തൈക്കാട്ടുശ്ശേരി പഞ്ചായത്ത് പതിനഞ്ചാം വാർഡ് പുത്തൻപുരയ്ക്കൽ വീട്ടിൽ ജോസഫ് ചാക്കോ (കുഞ്ഞച്ചൻ,​ 84 ) നിര്യാതനായി. സംസ്കാരം ഇന്ന് പകൽ 2 ന് മണപ്പുറം ചെറുപുഷ്പ ഇടവക ദേവാലയ സെമിത്തേരിയിൽ. ഭാര്യ: അമ്മിണി ചാക്കോ.മക്കൾ:സിനി,സിജ,സോജി.മരുമക്കൾ: ജോബ്,ബിനു,ജോയ്സ്.