rtuxfyj
ദിശതെറ്റിയ ദിശാബോധം...

ദിശതെറ്റിയ ദിശാബോധം...
ശവക്കോട്ട പാലത്തിലെ ബസ്സ് സ്റ്റോപ്പിൽ സൂചന ബോർഡിനായി സ്ഥാപിച്ചിരുന്ന ഇരുമ്പ് പൈപ്പിൽ പരസ്യബോർഡും സമീപത്തായി നിലത്ത് ചാരിവെച്ചിരിക്കുന്ന നിലയിൽ പി.ഡബ്ല്യൂ.ഡിയുടെ ദിശതെറ്റിയിരിക്കുന്ന സൂചന ബോർഡും.