zsdfs

ആലപ്പുഴ: സ്കൂൾ ഹോക്കിയിൽ സംസ്ഥാന മത്സരങ്ങളിൽ പങ്കെടുത്ത എസ്.എൻ.ഡി.പി യോഗം 329-ാം നമ്പർ കലവൂർ ശാഖ എട്ടാം വാർഡ് ചെമ്പഴന്തി കുടുംബ യൂണീറ്റ് അംഗമായ വീണ എസ്.ലാലിനെ, അമ്പലപ്പുഴ യൂണിയൻ ഡയറക്ടർ ബോർഡ് അംഗം എ.കെ.രംഗരാജൻ ആദരിച്ചു. ശ്രീനാരായണ എംപ്ലോയീസ് ഫോറം കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സുനിൽ താമരശ്ശേരിയിൽ , ശാഖായോഗം പ്രസിഡന്റ് ആർ.സനുരാജ് , സെക്രട്ടറി ടി.സി.സുഭാഷ് ബാബു , കുടുംബയൂണിറ്റ് കൺവീനർ ഇന്ദിര മനോഹരൻ , ജോയിന്റ് കൺവീനർ ഭുവനേശ്വരി , അരുൺകുമാർ , യു.പി.അംബികേശൻ , രമണി ,രമാ ഹരിദാസ് , സന്ധ്യ എന്നിവർ പങ്കെടുത്തു .