തൃക്കുന്നപ്പുഴ: കിഴക്കേകര തെക്ക് എസ്.എൻ നഗർ ശാസ്താപറമ്പിൽ കെ.പങ്കജാക്ഷൻ (90) നിര്യാതനായി.ഭാര്യ:പരേതയായ സുമംഗല.മക്കൾ:പ്രീതി,പ്രദീപ്.മരുമക്കൾ:അശോകൻ,അഖില.സഞ്ചയനം: ശനിയാഴ്ച രാവിലെ 7ന്.