kunju

കായംകുളം : ചിറതെക്കതിൽ താരുണ്യത്തിൽ കുഞ്ഞുമോൻ (62) നിര്യാതനായി. ഭാര്യ : തങ്കമണി. മക്കൾ: ടാനി​, ടാക്കി​, തരുൺ. മരുമകൻ: ആഷിത്ത്.