ഭഗവതിപ്പടി: ഓലകെട്ടിയമ്പലം മാധവ ടെക്സ്റ്റയിൽസ് ഉടമ പോക്കാട്ട് കരുണൻ (72) നിര്യാതനായി. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. ഭാര്യ : ലളിതാംബിക. മക്കൾ : ശ്രീകല,ചിത്ര. മരുമക്കൾ : കൃഷ്ണകുമാർ, അനിൽകുമാർ. സഞ്ചയനം: ഞായറാഴ്ച 8ന്.