പൂച്ചാക്കൽ: രണ്ട് വയസുകാരൻ വീട്ടുമുറ്റത്തെ കുളത്തിൽ വീണ് മരിച്ചു. അരൂക്കുറ്റി പഞ്ചായത്ത് പത്താം വാർഡ് വാഴവേലിൽ വീട്ടിൽ നൗഫൽ, മുബീന ദമ്പതികളുടെ മകൻ ആദിൽ ആണ് മരിച്ചത്. ഇന്നലെ രാവിലെയാണ് സംഭവം. സഹോദരിമാർ : അൽഫിയ, ഐഷ.