ആലപ്പുഴ:പാലസ് വാർഡ് ശ്രീ കൊട്ടാരം ഭഗവതി ക്ഷേത്രത്തിൽ രാമായണ മാസാചരണം വിശേഷാൽ പൂജകളോടെ നാളെ തുടങ്ങി ആഗസ്റ്റ് 16 ന് സമാപിക്കും .മഹാഗണപതി ഹോമം ആഗസ്റ്റ് 17 ന് നടക്കും.