ambala

അമ്പലപ്പുഴ: തകഴി തെന്നടി ശ്യാമളവിലാസം വീട്ടിൽ മോനിച്ചൻ (55) നിര്യാതനായി.

സംസ്കാരം ഇന്ന് രാവിലെ10ന് വീട്ടുവളപ്പിൽ. ഭാര്യ :പത്മിനി. മക്കൾ: മോനിഷ, മോദിഷ്. മരുമകൻ: രാഹുൽ.