obit

ചേർത്തല: ഹരിപ്പാട് എരിക്കാവ് ചെറുശേരിൽ ജി.ശ്രീദേവി (59) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 3ന് ചേർത്തല നടുവിലേഴത്ത് വീട്ടുവളപ്പിൽ. സഹോദരങ്ങൾ: രാജശേഖരൻ നായർ,ശ്യാമള ദേവി,ജയശ്രീ,നാരായണൻ നായർ,രാജേഷ്, ജ്യോതിശ്രീ,പരേതനായ കൃഷ്ണകുമാർ. സഞ്ചയനം: ഞായറാഴ്ച രാവിലെ 10ന്.