ആലപ്പുഴ:വള്ളികുന്നം വലിയ വീട്ടിൽ കിഴക്കതിൽ പരമേശ്വരൻ നായർ (76) നിര്യാതനായി.
ഭാര്യ: ദേവകിയമ്മ. മക്കൾ: നരേന്ദ്രനാഥ്, ഗിരിജ. മരുമകൻ: സന്തോഷ് കുമാർ.
സഞ്ചയനം: 18ന് രാവിലെ 8ന്.