varghese-mathew

ചെന്നിത്തല: കിഴക്കേവഴി പെരിങ്ങാറ്റുംപള്ളിയിൽ വർഗീസ് മാത്യു (77 ) നിര്യാതനായി.
സംസ്കാരം നാളെ ഉച്ചക്ക് 2ന് ചെന്നിത്തല സെന്റ് ജോർജ് മലങ്കര

സുറിയാനി കത്തോലിക്ക ദേവാലയസെമിത്തേരിയിൽ.
ഭാര്യ: അന്നമ്മ മാത്യു.
മക്കൾ: മനു മാത്യു, മഞ്ജു മാത്യു, ജോർജ് മാത്യു.
മരുമക്കൾ: ബെന്നി എസ്.ജോർജ്, അനു ജോൺ