ചേർത്തല: മാരാരിക്കുളം വടക്ക് പഞ്ചായത്ത് തേവരമഠം ഷാജി ശാന്തി (51) നിര്യാതനായി. ഭാര്യ: ബിന്ദു.മക്കൾ:നന്ദു കൃഷ്ണ,ജിത്തു കൃഷ്ണ. മാതാവ്:ശാന്തമ്മ.