അരൂർ:അരൂർ പഞ്ചായത്ത് 19-ാം വാർഡ് നെടുമ്പുഴി വീട്ടിൽ പരേതനായ രാമചന്ദ്രന്റെ ഭാര്യ പത്മാക്ഷി (85 ) നിര്യാതയായി. മക്കൾ: കാഞ്ചന,പ്രമീള,ഉഷ,മായ, എൻ.ആർ.ശശി (തപാൽ വകുപ്പ്),ഷൈല,പ്രകാശൻ, ഷാജി.മരുമക്കൾ: വേണു ,പുരുഷൻ,ഡിനിൽകുമാർ ,സത്യൻ,ശോഭ ,ഗോപാലകൃഷ്ണൻ,ദിൽഷ