വൈക്കം: അയ്യാരപ്പള്ളി (കൊണത്താപ്പള്ളി) ജെ.തോമസിന്റെ ഭാര്യ ജോളി തോമസ് (65) നിര്യാതയായി. ആലപ്പുഴ തത്തംപള്ളി പുളിക്കൽ കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് രാവിലെ 9.30ന് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം വൈക്കം സെന്റ് ജോസഫ് ഫൊറോന പള്ളി സെമിത്തേരിയിൽ. മക്കൾ: ജോസ്, ലാൽ, പരേതനായ ടോം.