അമ്പലപ്പുഴ: പുന്നപ്ര അറവുകാട് ശ്രീദേവീ ക്ഷേത്രത്തിലെ 54-മത് ഭാഗവത സപ്താഹയജ്ഞം ഇന്ന് മുതൽ 22 വരെ നടക്കും. തണ്ണീർമുക്കം സന്തോഷ് കുമാറാണ് യജ്ഞാചാര്യൻ.18 ന് ഉണ്ണിയൂട്ട്, 19 ന് വിദ്യാഗോപാല മന്ത്രാർച്ചന, 20 ന് രുഗ്മിണി സ്വയംവരം, 21 ന് കുചേല ഗതി , 22 ന് അവഭൃഥസ്നാനം.