മാന്നാർ: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷിക സ്മരണാർത്ഥം സ്നേഹ സ്പർശം ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നാളെ വൈകിട്ട് 4 .30ന് മാന്നാർ കറുകയിൽ ജംഗ്ഷനിൽ കെ.പി.സി.സി അംഗം മാന്നാർ അബ്ദുൽ ലത്തീഫ് നിർവഹിക്കും. അജിത്ത് പഴവൂർ അദ്ധ്യക്ഷത വഹിക്കും.