വെട്ടിയാർ: നെടുംകണ്ടത്തിൽ പടീറ്റേതിൽ പരേതനായ ജോണിന്റെ ഭാര്യ സാറാമ്മ ജോൺ (89) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 9ന് ഭവനത്തിലെ ശുശ്രൂഷയെ തുടർന്ന് 12ന് വെട്ടിയാർ ബ്രദറൺ ചർച്ച് സെമിത്തേരിയിൽ. മക്കൾ: ബേബി ജോൺ, ജോസ്, ഡാനിയൽ ജോൺ, രാജു ജോൺ, മേഴ്സി, ലിവ്യ. മരുമക്കൾ: കുഞ്ഞമ്മ ബേബി, ജീന ജോസ്, ഡാർളി ഡാനിയേൽ, റീന രാജു, ജയമോൻ, സാബു.