ph

കായംകുളം: പെരുങ്ങാല ഗവ.എൽ.പി സൂൾ പ്രീ പ്രൈമറി വിഭാഗം മികവിന്റെ കേന്ദ്രമാക്കുന്നതിന്റെ ഭാഗമായി, സമഗ്ര ശിക്ഷ കേരള സ്റ്റാർ പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിച്ച പ്രീ പ്രൈമറി വർണ്ണ കൂടാരത്തിന്റെയും,പി.ടി.എ യുടെ നേതൃത്വത്തിൽ പൊതുജന പങ്കാളിത്തത്തോടെ നിർമിച്ച ഓപ്പൺ എയർ ഓഡിറ്റോറിയത്തിന്റേയും ഉദ്ഘാടനം മന്ത്രി വി.ശിവൻകുട്ടി നിർവ്വഹിച്ചു.യു.പ്രതിഭ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.വാർഡ് കൗൺസിലർ ലേഖ മുരളീധരൻ,കായംകുളം
എ.ഇ.ഒ എ.സിന്ധു, കായംകുളം ബി.പി.സി ദീപ,എസ്.എം.സി ചെയർപേഴ്സൺ പൂജ വേണുഗോപാൽ, ശൈലേഷ്,ഹെഡ്മിസ്ട്രസ് ജയന്തി എസ്.ആർ തുടങ്ങിയവർ പങ്കെടുത്തു.