പൂച്ചാക്കൽ: അരൂക്കുറ്റി മർച്ചന്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി വി.സി.സി രാജേന്ദ്രന്റെ മാതാവ് വെളിപ്പറമ്പിൽ വീട്ടിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ സുമതി (86) നിര്യാതയായി. മക്കൾ: സരസ്വതി, രാജേന്ദ്രൻ ,ലതിക , മേനക.മരുമക്കൾ: പ്രകാശൻ,സന്ധ്യ,സുധീർ, പരേതനായ രാജൻ