വടുതല: ചിറ്റൂർ റോഡിൽ കവിതാലൈനിൽ എറണാകുളം കവിത തിയേറ്റർ മുൻ മാനേജർ പുത്തൻ വീട്ടിൽ അബ്ദുൾ റഹിമിന്റെ ഭാര്യ ജമീല റഹിം (69) ഖത്തറിൽ നിര്യാതയായി. മക്കൾ:ജുഗുനു,റഫീക്ക്,ബബിത. മരുമക്കൾ:കെ.എം അഷറഫ,ഉസ്മ റഫീക്ക്,സജീബ് കാസിം.സംസ്‌കാരം ഖത്തറിൽ.