ഹരിപ്പാട്: നല്ലാണിയ്ക്കൽ സർവീസ് സഹകരണ ബാങ്കിൽ നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പാനലിൽ മത്സരിച്ച എസ്. ബിനു ,കെ. രാജീവൻ , ജെ.വിമൽ കുമാർ ,എ.അംജിത് എന്നിവർ വൻ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ടു .എ. റാഫി, ഡോ.രാജി, എസ്. നീന, ആർ.ദിനമണി, ബി. രമ, എന്നിവർ നേരത്തെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.