കായംകുളം: പുതുപ്പള്ളി വടക്ക് ത്രിപുരയിൽ കെ.ശങ്കരൻ (76) നിര്യാതനായി. സി.പി.എം കായംകുളം ഏരിയാ കമ്മറ്റി അംഗം,ദേവികുളങ്ങര, കൃഷ്ണപുരം എൽ.സി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഭാനുമതി. മക്കൾ: ദീപ്തി, ദൃശ്യ.മരുമകൻ: ഉദയൻ.