y

തൃപ്പൂണിത്തുറ: ഉദയംപേരൂർ പുല്ലുകാട്ട്കാവ് ക്ഷേത്രത്തിന് സമീപത്ത് വച്ച് കാറിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. എരമല്ലൂർ വള്ളാട്ട്കളം അനിൽകുമാറിന്റെ മകൻ അമ്പാടിയാണ് (22) മരിച്ചത്. അമ്മ: ബിന്ദു. സഹോദരി: അരുണിമ. ഞായറാഴ്ച രാത്രി 9.30ഓടെയാണ് അപക‌ടം.