ചേർത്തല: വേളോർവട്ടം മഹാദേവർ ക്ഷേത്രത്തിലെ രാമായണ മാസാചരണത്തോട് അനുബന്ധിച്ചുള്ള പ്രത്യേക ചടങ്ങുകൾ 18 മുതൽ 24 വരെ നടക്കും.അഷ്ടദ്രവ്യ മഹാഗണപതി ഹോമം,മഹാ മൃത്യുഞ്ജയ ഹോമം,തൃകാല പൂജ, മഹാദേവന് ക്ഷീരധാര,ഭാഗ്യസൂക്ത പുഷ്പാഞ്ജലി,ലളിത സഹസ്ര നാമാർച്ചന എന്നിവ നടക്കും. മോനാട്ട് മനക്കൽ കൃഷ്ണൻ നമ്പൂതിരി മുഖ്യ കാർമികനാകും