obit

ചേർത്തല : കേരള കോൺഗ്രസ് സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗവും ചേർത്തല കാർഡ് ബാങ്ക് ഭരണസമിതി അംഗവുമായ നഗരസഭ 34 ാം വാർഡിൽ വെളിയിൽ വി.എം.ജോയ് ( 75) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച രാവിലെ 9.30ന് ചേർത്തല മുട്ടം സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ. യു.ഡി.എഫ് ചേർത്തല മണ്ഡലം ചെയർമാൻ, പാർട്ടി നിയോജക മണ്ഡലം പ്രസിഡന്റ് എന്നി നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ:മേരിക്കുട്ടി ജോയ്. മക്കൾ: വി.ജെ.ജോമോൻ (ഇറ്റലി),ജോബി (ഹൈദരാബാദ്), ജുബി (ഇറ്റലി).മരുമക്കൾ : സുമ എലിസബത്ത്, ഷിജു സാം (ഹൈദ്രാബാദ്), ഷിജോപോൾ (ഇറ്റലി).