ചേർത്തല:മാരാരിക്കുളം വടക്ക് പഞ്ചായത്ത് 5ാം വാർഡ് ശിവദാസൻ (82) നിര്യാതനായി. ഭാര്യ:വസുമതി. മക്കൾ: അമ്പിളി,അഭിലാഷ്. മരുമക്കൾ:പ്രസന്നൻ,ശ്രീജ. സഞ്ചയനം: 17ന് രാവിലെ 10.30ന്.