ആലപ്പുഴ: പുന്നമട കായൽച്ചിറയിൽ പരേതനായ കൃഷ്ണൻകുഞ്ഞിന്റെ ഭാര്യ ഗോമതിയമ്മ (94) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ : ലളിത, സുധ, പരേതനായ രമേശൻ, സുരേഷ്, വത്സല, വിനോദ്, ബിനു. മരുമക്കൾ : ശശിധരൻ, ശിവദാസ്, സതിയമ്മ, ബിന്ദു, മായ. സഞ്ചയനം: ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30ന്.