ഓച്ചിറ: പ്രയാർ വടക്ക് മംഗലത്ത് പടിഞ്ഞാറെതറയിൽ (തുണ്ടിത്തറയിൽ) സജിത്ത് (അനി, 52) നിര്യാതനായി. ഭാര്യ: സുജ.എസ്. മക്കൾ: അമൽജിത്ത്, അശ്വൻജിത്ത്. സഞ്ചയനം: 21ന് രാവിലെ 8ന്.