obit

ചേർത്തല: മുനിസിപ്പൽ 14ാം വാർഡിൽ കണ്ണാറവെളി പരമേശ്വരന്റെ മകൾ ഗീത (54) നിര്യാതയായി. സഹോദരൻ: വേണുഗോപാൽ.