ഹരിപ്പാട്: ആദ്യ കാല കമ്മ്യൂണിസ്റ്റ് പ്രവർത്തകൻ മുതുകുളം വടക്ക് ചൂളത്തെരുവ് മൂലയ്ക്കൽച്ചിറയിൽ മുത്തുക്കോയ (77) നിര്യാതനായി. ഭാര്യ: കുഞ്ഞുമോൾ. മക്കൾ: എം.എം. സാഹി, സാഹിദ്, സാഹിദ. മരുമക്കൾ: ഷൈനി സാഹി, ഷൈനി സാഹിദ്, ബാബു.